Indukantham

Prasavaraksha

Prasavaraksha is an Ayurvedic postnatal care system for mothers and newborns designed to aid in recovery after childbirth. It includes various treatments such as massages, medicated baths, and belly binding, along with specific diets to help the mother regain strength, balance the body’s systems, and prevent future health complications.

എന്താണ് പ്രസവരക്ഷ ?

  • പ്രസവത്തിൻ ശേഷം ശരീരബലം വീണ്ടെടുക്കാൻ സഹായിക്കുന്നു.
  • ശാരീരിക വേദനകളും അസ്വസ്ഥതകളും കുറയ്ക്കുന്നു.
  • രോഗാണുബാധകൾ ഒഴിവാക്കാൻ പ്രതിരോധശേഷി വർധിപ്പിക്കുന്നു.
  • ശരീരം പൂർവസ്ഥിതിയിലേക്ക് മടങ്ങാൻ സഹായിക്കുന്നു.
  • ഗുണമേന്മയുള്ള മുലപ്പാൽ ആവശ്യത്തിന് ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു.
  • ശരിയായ ഭക്ഷണവും ജീവിതരീതിയും ഉൾപ്പെടുത്തിയ പരിചരണമാണ് പ്രസവരക്ഷ.
  • പ്രസവരക്ഷ ചെയ്യാത്താൽ പിന്നീട് പല ആരോഗ്യപ്രശ്നങ്ങൾക്കും സാധ്യത.
  • മാനസിക സമ്മർദ്ദം, നടുവേദന, സന്ധിവേദന എന്നിവ കുറയ്ക്കുന്നു.

പ്രസവരക്ഷയുടെ ഗുണങ്ങൾ!

  • ശാരീരിക വേദനകളിൽ നിന്ന് ആശ്വാസം ലഭിക്കുന്നു.
  • ശരീരത്തിന്റെ ബലം വീണ്ടെടുക്കാൻ സഹായിക്കുന്നു.
  • അമ്മയുടെ മാനസികസമ്മർദ്ദം കുറയാൻ സഹായിക്കുന്നു.
  • ശരിയായ ഭക്ഷണക്രമത്തിലൂടെ ആരോഗ്യം വീണ്ടെടുക്കാൻ സാധിക്കുന്നു.
  • കുഞ്ഞിന്റെ ചർമ്മത്തിന് ആവശ്യമായ പരിചരണം നൽകുന്നു.

ചികിത്സ രീതികൾ

ഫേസ് മസ്സാജ്
ഫേസ് പാക്ക്
ഹെഡ് മസ്സാജ്
ഹെയർ പാക്ക്
ബോഡി പാക്ക്
ബോഡി സ്ക്രബ്ബ്
ഫൂട്ട് മസ്സാജ്
യോനി ധൂപനം
കേശധൂപനം
നാസികാ ധൂപനം
അഞ്ജനം
രാസ്നാദി തളം
അബ്ഡോമിനൽ ബൈൻഡിങ്
ഹെയർ വാഷ്
ഫുൾ ബോഡി മസ്സാജ്
വേത്
ഇല പൊതിച്ചിൽ
ധാര
കിഴി
ഇലക്കിഴി
പൊടിക്കിഴി
ഞവര
മഞ്ഞൾ കിഴി
മുട്ടക്കിഴി
ഹെയർ വാഷ് വിത്ത് മെഡിക്കേറ്റഡ് വാട്ടർ
ആയുർവേദ ഫേഷ്യൽ
ഹെയർ സ്പാ
പെഡിക്യൂർ
ശിരോധാര
ഷാംപൂ വാഷ്
സ്റ്റീം
നേത്ര ധാര
For Baby
ഓയിൽ മസ്സാജ്
ബേബി ബാത്ത്
സിംപ്റ്റോമാറ്റിക് കെയർ